05-sob-sankarapillai
ശങ്കരപിള്ള

തടിയൂർ : പങ്കിവിലാസം ശങ്കരപിള്ള (90 - റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. കിടങ്ങന്നൂർ മേലേക്കണേത്ത് കുടുംബാംഗമാണ്. ഭാര്യ : സരസമ്മ. മക്കൾ: രഞ്ജുക്കുട്ടൻ നായർ (ഷാർജ), റെജികുമാർ (കുവൈറ്റ്), ബിജുകുമാർ. മരുമക്കൾ: അർച്ചന, ബിനു, സുനിത.