തിരുവല്ല: പെരിങ്ങര ഐരാംമ്പള്ളിൽ വത്സലൻ (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വത്സമ്മ കവിയൂർ ചാമക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: കിരൺ, ജിത്തു, ജിനു. മരുമക്കൾ: അനു, പിങ്കി.