ചിറ്റാർ :ചിറ്റാർ മീൻകുഴി മുട്ടിയാനിക്കുന്നേൽ കുട്ടായിയുടെയും രാജമ്മയുടെയും മകൻ രഘുനാഥൻ (രാജപ്പൻ -55) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് . ഭാര്യ :അമ്പിളി മക്കൾ :രാഹുൽ, അഖിൽ . മരുമക്കൾ :നീതു, അരുണിമ.