കോന്നി : ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റിയോ, ശിഖരങ്ങൾ നീക്കം ചെയ്തതോ അടിയന്തിരമായി അപകടാവസ്ഥ ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.