05-sob-ponnamma
വി.പി. പൊന്നമ്മ

നാരങ്ങാനം : വലിയകുളം പുന്നോൺ മരുതിക്കൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ വി.പി. പൊന്നമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 12ന്. മക്കൾ: സുശീലാ ജി നായർ, രാധാകൃഷ്ണൻ നായർ, ശിവപ്രസാദ്, ഗീതാഭായി. മരുമക്കൾ: ശിവപ്രസാദ്, പരേതനായ പി എസ് ഗോപാലകൃഷ്ണൻ നായർ.