പന്തളം: കേരള ഗ്രാമീൺ ബാങ്ക് റിട്ട. ചീഫ് മാനേജർ തോന്നല്ലൂർ തോട്ടത്തിൽ വീട്ടിൽ എസ്. സതീഷ് വല്യത്താൻ (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മാവേലിക്കര കൊറ്റാർ കാവ് രേവതിയിൽ മിനി. മക്കൾ: ഗോകുൽ വല്യത്താൻ, പരേതനായ രോഹിത്ത് വല്യത്താൻ.