ചെങ്ങന്നൂർ: വൈഎംസിഎ വനിതാഫോറം വാർഷിക പൊതുയോഗം നടന്നു.
ഭാരവാഹികൾ : സുജ ജോൺ (പ്രസിഡന്റ് ), ഷേർലി അലക്സ് (വൈസ് പ്രസിഡന്റ് ), ഡോ. ഷേർലി ഫിലിപ്പ് (സെക്രട്ടറി), ഗീത ജോജി (ജോയിന്റ് സെക്രട്ടറി), മിനി മാത്യു (ട്രഷറർ ), സോണി ചെറിയാൻ, ടിനി റോയ് , സൂസൻ മാത്യു (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ).