പന്തളം: റിട്ട. വില്ലേജ് ഓഫീസർ തോന്നല്ലൂർ കാവിൽ കിഴക്കേതിൽ ചന്ദ്രാലയത്തിൽ പി. ചന്ദ്രശേഖരൻപിള്ള (മണിയൻപിള്ള - 81) നിര്യാതനായി. ഭാര്യ :ചന്ദ്രകുമാരിയമ്മ പാണ്ടനാട് വടാശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ : പി. അജിത്ത്കുമാർ (ബാംഗ്ലൂർ), കെ പി പ്രിയ. മരുമക്കൾ: സിന്ധു അജിത്ത്, ശ്രീജയൻ.