05-sob-sreedharan-paillia
ശ്രീധരൻ പിള്ള

കുന്നന്താനം : പുതുപ്പറമ്പിൽ വീട്ടിൽ ശ്രീധരൻ പിള്ള (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ സഹോദരങ്ങൾ: പൊന്നമ്മ, അമ്മിണി, പരേതനായ ശേഖരൻപിള്ള, ഓമന, ചന്ദ്രൻ പിള്ള.