07-samagra
ചെങ്ങന്നൂർ നഗരസഭയുടെ ശുചീകരണ പരിപാടി നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ ഉദ്ഘാടനം ചെയ്യുന്നു.ശോഭാ വർഗ്ഗീസ്, ബി.മോഹനകുമാർ എന്നിവർ സമീപം.

ചെങ്ങന്നൂർ: നഗരസഭയുടെ നേതൃത്വത്തിൽ നടന്ന സമഗ്ര ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം ചെയർമാൻ കെ.ഷിബു രാജൻ നിർവഹിച്ചു.ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശോഭാ വർഗീസ് കൗൺസിലർ ബി.സുദീപ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.മോഹനകുമാർ,അനൂപ് ജി.കൃഷ്ണൻ, പി.ജെ.ജിബി,സി.പ്രീതാ ചന്ദ്രൻ, എസ്.സജി ദാസ് എന്നിവർ പങ്കെടുത്തു.