07-bjp-chittar
ബിജെപിഗ്യഹസമ്പർക്കയജ്ഞത്തിന് ചിറ്റാറിൽ തുടക്കം കുറിച്ചു ജെയിംസ് കുളത്തുങ്കലിന് പ്രധാനമന്ത്രിയുടെ കത്ത് കൈമാറി മണ്ഡലം പ്രസിഡന്റ് ജി മനോജ് ഉദ്്ഘാടനം ചെയ്യുന്നു

ചിറ്റാർ :ബി..ജെ..പി ഗ്യഹസമ്പർക്കയജ്ഞത്തിന് ചിറ്റാറിൽ തുടക്കമായി കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുവാനുള്ള ഗൃഹസമ്പർക്ക യജഞത്തിന് ചിറ്റാറിൽ തുടക്കം കുറിച്ചു.ജെയിംസ് കുളത്തുങ്കലിന് പ്രധാനമന്ത്രിയുടെ കത്ത് കൈമാറി മണ്ഡലം പ്രസിഡന്റ് ജി മനോജ് ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം സെക്രട്ടറിപി.വി. ബോസ്.ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രഞ് ജനൻ'സെക്രട്ടറി രഞ്ജു ഉത്തമൻ. സിജു.വസന്തകുമാർ.കാർഷക മോർച്ച പ്രസിഡന്റ് സന്തോഷ് 'എന്നിവർ പങ്കെടുത്തു