ചെങ്ങന്നൂർ: ലോക പരിസ്ഥിതി ദിനത്തിൽ ' ഓരോ വീടും ഹരിത വീടായി മാറ്റുക' എന്ന പദ്ധതി മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ബി..എം..എസ് ജില്ലാ വൈസ് പ്രസിഡന്റ് സദാശിവൻ പിള്ളക്ക് വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് മനോജ് വൈഖരി സെക്രട്ടറി അജിത്ത് കുമാർ,സുനിൽ കുമാർ, വിമൽ കുമാർ,മനിഷ്,സന്തോഷ് കുമാർ, അശോകൻ എന്നിവർ പങ്കെടുത്തു.