പന്തളം: യൂത്ത് കോൺഗ്രസ് പന്തളം ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്ന ഭൂമിക്കൊരു തണൽ പദ്ധതിതുടങ്ങി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.നൗഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു. സിനു തുരുത്തേൽ, കിരൺ കുരമ്പാല, ഗീവർഗീസ്, സിറാജ്, ജോബി, നജിം,അജീഷ്, അഭിജിത് , ഷിനു ജോസ് എന്നിവർ നേതൃത്വം നൽകി.