മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി കർഷകർക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു വിതരണോദ്ഘാടനം നിർവഹിച്ചു.ശ്രീദേവി എം.എസ്,ലിയാഖത് അലിക്കുഞ്ഞ്,ഡെയ്‌സി, വിജയലക്ഷ്മി,അസിസ്റ്റന്റ് കൃഷി ഓഫീസർ മനോഹരൻ എന്നിവർ പ്രസംഗിച്ചു.