മല്ലപ്പള്ളി : പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആനിക്കാട് ഗ്രാമപഞ്ചായത്തിൽ വൃക്ഷ തൈകൾ നട്ടു. പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. മെമ്പർ ജോളി വർഗീസ്, സന്ധ്യ, മായ എന്നിവർ പ്രസംഗിച്ചു.