ചെങ്ങന്നൂർ- ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി ജോസഫ് മത്തായി (50) കുവൈറ്റിൽ നിര്യാതനായി. ദോഹ പവർ പ്ലാന്റിൽ ടെക്നീഷ്യനായിരുന്നു.