ചെങ്ങന്നൂർ : കൊല്ലകടവ് മലയിൽ റഹ്ബത്തിൽ കെ.എസ്. വർഗീസിന്റെ മകൻ ബിനോയ് വർഗീസ് (46 ) ദുബായിൽ നിര്യാതനായി.ദുബായിലെ കൺസോഷ്യ കമ്പനിയിൽ ആർക്കിടെക്ട് ആയിരുന്നു. മാതാവ് അന്നമ്മ വർഗീസ്. ഭാര്യ ലിജി. മക്കൾ : ഐവാന ആനി ബിനോയ് ,ജോഹാൻ വർഗീസ് ബിനോയ്.