07-sob-thomas-daniel

തിരുവല്ല: ആറന്മുള തുണ്ടിയത്ത് ഏകോട്ട് പരേതനായ തോമസ് ദാനിയേലിന്റെ മകൻ തോമസ് ദാനിയേൽ (78) നിര്യാതനായി. സംസ്‌കാരം രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ആറന്മുള സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ. മാവേലിക്കര പോളച്ചിറക്കൽ കുടുംബാംഗം സാലി. മക്കൾ: സോൺ സി (മസ്‌കറ്റ് ), സൂസൻ (ദുബായ്). മരുമകൻ: റോയ് ജോൺ (മസ്‌കറ്റ് ), മോട്ടി ഉമ്മൻ (ദുബായ്).