ഇളമണ്ണൂർ : തോട്ടപ്പാലം ഗോകുലത്തിൽ വിശ്വംഭരൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : വിജയമ്മ. മകൾ: ബിന്ദു. മരുമകൻ : രാജു. സഞ്ചയനം : 10ന് രാവിലെ 8ന്.