07-accident
പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിൽ വീണനിലയിൽ

വെട്ടൂർ: നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ചതിനെ തുടർന്ന് പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിൽ വീണു. വെട്ടൂർ മലയാലപ്പുഴ റോഡിൽ മുട്ടുമൺ ജംഗ്ഷന് സമീപം ഇന്നലെ രാത്രി 7നാണ് സംഭവം. വെട്ടൂരിൽ നിന്ന് വടക്കുപുറത്തേക്ക് വരികയായിരുന്ന കാർ പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റ് കാറിന് മുകളിൽ വീണു.