08-bjp
സമ്പർക്കയജ്ഞത്തിന്റെ അരുവാപ്പുലം പഞ്ചായത്തിൽ രണ്ടാം വാർഡിൽ ഉദ്ഘാടനം കൊച്ചിൻ പോർട്ട്ട്രസ്റ്റ് റിട്ട.ഉദ്യാഗസ്ഥൻ മോഹനൻ നായർക്ക് പ്രധാനമന്ത്രിയുടെ കത്ത് കൈമാറികൊണ്ട് ബി.ജെ.പി. ജില്ല സെക്രട്ടറി വിഷ്ണു മോഹൻ നിർവ്വഹിക്കുന്നു

അരുവാപ്പുലം: രണ്ടാംമോദി സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന സമ്പർക്കയജ്ഞത്തിന്റെ അരുവാപ്പുലം പഞ്ചായത്തിൽ രണ്ടാം വാർഡിൽ ഉദ്ഘാടനം കൊച്ചിൻ പോർട്ട്ട്രസ്റ്റ് റിട്ട.ഉദ്യാഗസ്ഥൻ മോഹനൻ നായർക്ക് പ്രധാനമന്ത്രിയുടെ കത്ത് കൈമാറി ബി.ജെ.പി. ജില്ല സെക്രട്ടറി വിഷ്ണു മോഹൻ നിർവഹിച്ചു.പഞ്ചായത്ത് കമ്മിറ്റി അഗം രാജേന്ദ്രൻ കുമ്മണ്ണൂർ,അഖിൽ ആർ,അശോകൻ എന്നിവർ പങ്കെടുത്തു.