കുളനട: മാന്തുക ഗവ യു.പി സ്‌കൂളിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടു . വാർഡുമെമ്പർ എൽസി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, രാജൻ കെ , വിദ്യാർത്ഥികളായ ദേവനാരായണൻ, ബിൻസ് ഡാനിയൽ എന്നിവർ പങ്കെടുത്തു.