08-bjp-gruha-sambarkam
ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ബിജെപി മെഗാ സമ്പർക്കത്തിന്റെ ഭാഗമായി കുളനട യിൽ ഗൃഹ സമ്പർക്കം നടത്തുന്നു

പത്തനംതിട്ട : ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ബിജെപി മെഗാ സമ്പർക്കത്തിന്റെ ഭാഗമായി കുളനട യിൽ ഗൃഹ സമ്പർക്കം നടത്തുന്നു. പ്രധാനമന്ത്രിയുടെ കത്തും നരേന്ദ്ര മോദി സർക്കാരിന്റെ സംഭാവനകൾ അടങ്ങിയ ലഘുലേഖയും നൽകി. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മുഴുവൻ വാർഡുകളിലും ഗൃഹ സമ്പർക്കം ആരംഭിച്ചതായി ജില്ലാ പ്രസിഡന്റ് പറഞ്ഞു.