08-sob-pn-vasudevan

ചെറുകോൽ : ചെറുകോൽ പടിഞ്ഞാറെക്കാലായിൽ വിമുക്ത ഭടൻ പി.എൻ.വാസുദേവൻ (എസ്.എൻ.ഡി.പിയോഗം ചെറുകോൽ ശാഖാ പ്രസിഡന്റ് -73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇരവിപേരൂർ വേട്ടമല കുടുംബാംഗം പി.കെ.ശ്രീമതി. മക്കൾ:ബിന്ദു, ബിജി. മരുമക്കൾ: പ്രേംകുമാർ മുളമൂട്ടിൽ ( കൗൺസിലർ, എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയൻ) ,അജിത് പുതിയത്ത്.