ഇലവുംതിട്ട : അയത്തിൽ മൂലൂർ ഇടിയിലെ വീട്ടിൽ ഐസക് (കുഞ്ഞച്ചൻ-99) നിര്യാതനായി. ഭാര്യ : പരേതയായ മറിയ. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഇലവുംതിട്ട പിഎംജി ചർച്ച് സെമിത്തേരിയിൽ.