മലയാലപ്പുഴ : നക്കരയിൽ പരേതനായ ശിവരാമൻ പിള്ളയുടെ ഭാര്യ ആർ ശാന്തമ്മ ( 72 ) നിര്യാതയായി. മക്കൾ : അഡ്വ : അജയ കുമാർ , അജിത കുമാരി. മരുമക്കൾ : അമ്പിളി അജയ്, ഗോപാലകൃഷ്ണ പിള്ള . സംസ്‌കാരം തിങ്കളാഴ്ച പകൽ 1 ന് വീട്ടുവളപ്പിൽ.