08-sob-annamma-varghese

ചെങ്ങന്നൂർ : കല്ലുഴത്തിൽ പരേതനായ കെ.കെ. സണ്ണിയുടെ ഭാര്യ അന്നമ്മ വർഗീസ് (അമ്മിണി - 82) നിര്യാതയായി. ചെങ്ങന്നൂർ ഉഴത്തിൽ കുടുംബാംഗമാണ്. മകൻ: ജോളൻ . മരുമകൾ : ജെസ്സി ജോൺ . സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചെങ്ങന്നൂർ ബഥേൽ അരമന പള്ളിയിൽ .