 
അടൂർ : പള്ളിക്കൽ പഴകുളം പടിഞ്ഞാറ് ആലുംമൂട് പെരുമനത്തറയിൽ വീട്ടിൽ പരേതനായ മുഹിയ്യിദ്ദീൻ തങ്ങളുടെ മകൻ ശൈഖ് മൻസൂർ റാവുത്തർ (86) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : പേരാപ്പിൽ കുടുംബാംഗം റഹിമാ ബീവി. മക്കൾ : ലൈല, സലീന (ചുനക്കര), റഷീദ (സ്റ്റാഫ് നഴ്സ്, സൗദി അറേബ്യ), ഹസീന (സീനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, കൊല്ലം മുനിസിപ്പാലിറ്റി). മരുമക്കൾ : ഷംസുദ്ദീൻ (സൗദി അറേബ്യ), റഹീം (ബഹ്‌റൈൻ), ഖമറുദീൻ (സീനിയർ ക്ലാർക്ക്, മാവേലിക്കര മജിസ്‌ട്രേറ്റ് കോടതി), താജ്ദീൻ (മലബാർ ബേക്കറി, ആദിക്കാട്ടുകുളങ്ങര).