കോഴഞ്ചേരി : . കെ.എച്ച്.ആർ.എ. കോഴഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ അണുവിമുക്തമാക്കി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. നന്ദകുമാർ, എ.വി. ജാഫർ, കെ.ജി. ബാലകൃഷ്ണകുറുപ്പ്, എം.കെ. മുരുകൻ, ലിസി അനു, സുനിത ബിജു, സിബി മാത്യു എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ എല്ലാ ഹോട്ടലുകളും, റെസ്‌റ്റോറന്റുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും