പത്തനംതിട്ട : ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിന്റെ പരിധിയിൽ കൊവിഡ് 19 പ്രത്യേക ധനസഹായം ലഭിക്കാത്തവർ ഐ.ഡി ബുക്ക്, അംശാദായം അടയ്ക്കുന്ന പാസ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി സഹിതം അപേക്ഷ ഓഫീസിൽ നേരിട്ട് എത്തിക്കണം.