റാന്നി : പെരുനാട് പഞ്ചായത്തിലെ ക്വാറന്റൈൻ സെന്ററുകളിൽ ശുചീകരണം നടത്തുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ തൊഴിലാളികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ 11ന് മുമ്പ് പഞ്ചായത്തിൽ അപേക്ഷ നൽകണം.