nainan
പി ജി നൈനാൻ

അടൂർ : നെല്ലിമുകൾ പേരാണിക്കൽ ജോസ് ഭവനിൽ പി ജി നൈനാൻ (ജോയി, 76) നിര്യാതനായി . സംസ്ക്കാരം ഇന്ന് രാവിലെ ഒൻപതു മണിക്ക് ഭവനത്തിലെ ശുരൂഷകൾക്കു ശേഷം പെരിങ്ങനാട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കിഴക്കേ കല്ലട കൊല്ലം കാവിൽ കുടുംബാംഗമായ അമ്മിണി. മക്കൾ :ജെസി ജേക്കബ് (മുംബെ ) ഷീജ തോമസ്, ജോസ് നൈനാൻ (ദുബായ്), മരുമക്കൾ ജേക്കബ് (മുംബെ ) തോമസുകുട്ടി (മലയിൽ റബ്ബേഴ്സ്, തോട്ടംമുക്ക് ), മിനി ജോസ്