09-ob-saraswathi
സരസ്വതി

കൊടുമൺ : എസ്.എൻ.ഡി. പി യോഗം 171-ാം അങ്ങാടിക്കൽ ശാഖാ വൈസ് പ്രസിഡന്റ് അങ്ങാടിക്കൽ തെക്ക് അമ്പാടിയിൽ കെ.പി. മഥനന്റെ ഭാര്യ സരസ്വതി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. മക്കൾ : ഷൈൻ, ഷൈനി. മരുമക്കൾ : സാജൻ, രമ്യ.