പത്തനംതിട്ട: മുത്താരമ്മൻ കോവിൽ ദേവസ്വം ട്രസ്റ്റ് ഭരണ സമിതിയുടെ തീരുമാനപ്രകാരം ക്ഷേത്രം 19ന് മാത്രമേ തുറക്കുകയുള്ളു. അന്ന് രാവിലെ ഗണപതിഹോമം, നാരങ്ങാവിളക്ക് സമർപ്പണം, മറ്റ് പതിവുപൂജകൾ എന്നിവ സാമൂഹിക അകലം പാലിച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.