ചെങ്ങന്നൂർ: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഹോസ്പിറ്റൽ ജംഗ്ഷൻ,അരമന പടി, അമ്പാട്ടുപാലം, പാലങ്ങാട്ടിൽ പടി, കോടിയാട്ടുകര, ചേരിപ്പാലം, ഭഗവതിമുക്കം എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ടു 5രെ വൈദ്യുതി മുടങ്ങും.