അങ്ങാടിക്കൽ: എസ്.എൻ.വി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 89 എസ്.എസ്.എൽ.സി ഗോൾഡൻ ബാച്ചിന്റെ 2020 വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനരായ രണ്ട് കുട്ടികൾക്ക് ടിവി നൽകി.വാർഡ് മെമ്പർ വിനി ആനന്ദ്,ലീലാമണി വാസുദേവൻ,സ്‌കൂൾ എച്ച്.എം ദയാരാജ്,അദ്ധ്യാപികമാരായ ബൈജ, മഞ്ചു, പൂർവ വിദ്യാർത്ഥികളായ ശ്യാം,സുഗതൻ, റാണി, സുജാത എന്നിവർ പങ്കെടുത്തു.