കുളത്തൂർ: മൈലേട്ട് പരേതനായ പി.റ്റി. തോമസിന്റെ മകൻ ജോസഫ് എം.റ്റി (45) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് തൃശൂർ വെള്ളപ്പായ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പെരുപുന്ന കല്ലംമാക്കൽ ജോൺസി. മക്കൾ: ഡെറിക്, എഡ്വിൻ.