മല്ലപ്പള്ളി പരിയാരം: ലേഖാസദനം (കവുങ്ങുംചേരിൽ) ഗോപിനാഥകുറുപ്പ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് 12. 30 ന് വീട്ടുവളപ്പിൽ. ഭാര്യ: കുന്നന്താനം പുത്തൻപുരയ്ക്കൽ രത്നമ്മ. മക്കൾ: ലേഖ, സതീഷ്. മരുമക്കൾ: രാജ്കുമാർ, ധന്യ.