10-sob-thankamma-joshua
തങ്കമ്മ ജോഷ്വാ

അടൂർ : പന്നിവിഴ പറങ്കിമാംവിളയിൽ തങ്കമ്മ ജോഷ്വാ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് ആനന്ദപ്പള്ളി സെന്റ് പോൾസ് സി എസ് ഐ ചർച്ച സെമിത്തേരിയിൽ.