കോഴഞ്ചേരി:പൂവത്തൂർ മണ്ണിൽ വീട്ടിൽ ഉത്തമന്റെ മകൻ ദീപു ഉത്തമൻ (33) നിര്യാതനായി. സംസ്‌കാരം 10 ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. രശ്മി ദീപുവാണ് ഭാര്യ. സത്യഭാമ മാതാവും ദീപാസിബി സഹോദരിയുമാണ്.