തീയാടിക്കൽ: പൂവക്കട പി.ജെ. ദാനിയേലിന്റെ ഭാര്യ അമ്മിണി ദാനിയേൽ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് തീയാടിക്കൽ ചർച്ച് ഒഫ് ഗോഡിന്റെ വെള്ളയിലുള്ള സെമിത്തേരിയിൽ. ചുഴന മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: കൊച്ചുമോൻ, സാലി.