10-sob-m-t-mathew
എം.റ്റി. മാത്യു

ചെങ്ങറ: മഠത്തലേത്ത് (പത്തേക്കറയിൽ) എം.റ്റി. മാത്യു (84) നിര്യാതനായി.സംസ്‌കാരം ഇന്ന് 2ന് ചെങ്ങറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ആറാട്ടുപുഴ കളിയാങ്കൽ കുടുംബാംഗമാണ്. ഭാര്യ: അട്ടച്ചാക്കൽ തയ്യിൽ കുഞ്ഞമ്മ. മക്കൾ: ഡൻസിൽ, സിബി. മരുമകൾ: റീജ.