മെഴുവേലി : പാറപ്പാട്ട് വടക്കേതിൽ പരേതനായ ദിവാകരന്റെ ഭാര്യ ദേവയാനി (96) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ലീലമ്മ, സുശീലൻ, ശ്യാമള, സുലോചന, പരേതനായ പ്രസന്നൻ, അനിൽകുമാർ. മരുമക്കൾ: ബാബു, വസന്ത, ജയപ്രകാശ്, മണിയമ്മ, പരേതനായ നടരാജൻ.