പത്തനംതിട്ട: ജില്ലാ ആസൂത്രണ സമിതിയോഗം 11ന് ഉച്ചയ്ക്ക് ശേഷം 3.30ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും