തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ദേവാലയങ്ങളിൽ ജൂൺ 30വരെ വിശ്വാസികളെ പങ്കെടുപ്പിച്ചുള്ള ആരാധന ഉണ്ടായിരിക്കുന്നതല്ലെന്ന് മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അറിയിച്ചു.