covid
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പി.ആർ.എഫ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റ് അഡ്വ. ആർ.സനൽകുമാർ, മാത്യു ടി.തോമസ് എം.എൽ.എയ്ക്ക് തുക കൈമാറി

തിരുവല്ല: പി.ആർ.എഫ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) രണ്ട് ഘട്ടങ്ങളിലായി 75000രൂപ മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിരോധ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി.യൂണിയൻ പ്രസിഡന്റ് അഡ്വ. ആർ.സനൽകുമാർ,മാത്യു ടി.തോമസ് എം.എൽ.എയ്ക്ക് തുക കൈമാറി.യൂണിയൻ സെക്രട്ടറി സാബു.സി രാധാകൃഷ്ണപ്പണിക്കർ,കൺവിനർമാരായ ബീന,മിനി,അനിത,രാഖി എന്നിവർ പങ്കെടുത്തു.