മല്ലപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള രേവതി,പഞ്ചായത്ത്, ബി.എസ്.എൻ.എൽ,എഫേത്ത,തീയറ്റർ, ലഷ്, മടുക്കോലി,മൂശാരിക്കവല,ഗ്യാസ്,പരിയാരം മാർതോമാ,ബ്ലോക്ക്, കൈപ്പറ്റ,മാർ ഡയനീഷ്യസ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എൻജിനിയർ അറിയിച്ചു.