തിരുവല്ല: കവിയൂർ പുഞ്ച ആമല്ലൂർ പാടശേഖര സമിതിയുടെ കിഴിലുള്ള കർഷകർക്ക് പാട്ടതുക വിതരണം ആരംഭിച്ചു. കർഷകർ കരം അടച്ച രസീതുമായി പ്രസിഡന്റ് രാജു മുണ്ടമറ്റം,സെക്രട്ടറി അനിൽ ആമല്ലൂർ എന്നിവരുമായി ബന്ധപ്പെടുക.ഫോൺ: 9447364483.