അടൂർ : നഗരസഭയിൽ ലൈഫ് മിഷൻ ഭൂരഹിത ഭവനരഹിത പദ്ധതിയിലേയ്ക്ക് നിലവിൽ അപേക്ഷ സമർപ്പിച്ചവരിൽ നാളിതുവരെയും രേഖകൾ ഹാജരാക്കാത്തവർ 13ന് മുമ്പ് രേഖകളുമായി നഗരസഭാ ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.