പത്തനംതിട്ട : കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ ഒരു ദിവസം താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയും പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ 18ന് രാവിലെ 10ന് രേഖകളുമായി കുളനട മെഡിക്കൽ ഓഫീസിലെത്തണം.